HOME
DETAILS

മാര്‍ക്കറ്റുകളില്‍ പരിശോധന; അളവുതൂക്ക ഉപകരണങ്ങള്‍ പിടിച്ചെടുത്തു

  
backup
May 28, 2016 | 9:40 PM

%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6

തിരുവനന്തപുരം: അളവുതൂക്ക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി ലഭിച്ചതിനെതുടര്‍ന്ന് പേട്ട, പേരൂര്‍ക്കട മാര്‍ക്കററുകളില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.   
ഇറച്ചിക്കടകള്‍, മത്സ്യക്കടകള്‍, പച്ചക്കറിക്കടകള്‍ തുടങ്ങിയവയില്‍ നിന്ന് മുദ്ര പതിപ്പിക്കാത്തതും അളവില്‍ കൃത്യത
യില്ലാത്തതുമായ  54 അളവുതൂക്ക ഉപകരണങ്ങള്‍ പിടിച്ചെടുത്തു.   
ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാലിന്റെ നിര്‍ദ്ദേശപ്രകാരം അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരായ എസ്. ശിവകുമാരന്‍ നായര്‍, ബി.എസ്.അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.  
സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എസ്. ജയ, ഇന്‍സ്‌പെക്ടര്‍മാരായ സിജു സത്യദാസ്, എസ്. ശ്രീകുമാര്‍, ബി. പ്രിയ, മനോജ് വി.ആര്‍, എ. രതീഷ്, ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റുമാരായ പ്രേമചന്ദ്രന്‍, ബി. ദിജി, എസ്.എസ്. ചന്ദ്രബാബു, സി.ഇ. ജോസ്, സി. വേണുഗോപാലന്‍, എന്‍.എസ്. പ്രകാശന്‍, സതീഷ്‌കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.  തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന നടക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  a day ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  a day ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  a day ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  a day ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  a day ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  a day ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  a day ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  a day ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  a day ago