HOME
DETAILS
MAL
മതാധിഷ്ഠിത ഭരണം വന്നാല്‍ ഇന്ത്യ ഹിന്ദുക്കളുടെ പാകിസ്താനാകും: മന്ത്രി
backup
January 15 2018 | 01:01 AM
തളിപ്പറമ്പ്: ജനാധിപത്യപ്രക്രിയയില്‍ നിന്നുമാറി മതാധിഷ്ഠിത ഭരണം വന്നാല്‍ ഇന്ത്യ ഹിന്ദുക്കളുടെ പാകിസ്താനായി മാറുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇഷ്ടമില്ലാത്തവരെയെല്ലാം കൊലപ്പെടുത്തുന്ന ഭരണമാണ് ഇന്ത്യയിലിപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."