HOME
DETAILS
MAL
ദാരിദ്ര്യം ആയുസ്സിന്റെ രണ്ട് വര്‍ഷം കുറയ്കുമെന്ന് പഠനം
backup
February 07 2017 | 09:02 AM
ദാരിദ്ര്യം ഒരാളുടെ ജീവിതത്തില്‍ രണ്ട് വര്‍ഷം കുറയാന്‍ കാരണമാകുമെന്ന് ഗവേഷകര്‍. ബ്രിട്ടന്, ഓസ്ട്രേലിയ, ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്റ് എന്നീ രാജ്യങ്ങളിള്‍ പതിനേഴ്ലക്ഷത്തോളം ആളുകളില്‍ നടത്തിയ 42 തരത്തിലുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇത് കണ്ടെത്തിയത്.
46 ശതമാനത്തോളം ദരിദ്രജനങ്ങള്‍ 85 വയസ്സിന് മുന്നെ മരണപ്പെടുന്നുണ്ടെന്നും പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ പുറത്തിറക്കിയ 'ദ ലാന്‍സറ്റ്' എന്ന പുസ്തകത്തില്‍ പറയുന്നു. ദാരിദ്ര്യം അകാല മരണത്തിനും രോഗങ്ങള്‍ക്കും പ്രധാന കാരണമാണെന്നും പക്ഷേ ഇത് വരെ ആരോഗ്യ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നും ഗവേഷകര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."