HOME
DETAILS

അനാശാസ്യം: സഊദിയില്‍ 29 സ്ത്രീകളടക്കം 32 പേരെ പിടികൂടി

  
backup
February 07, 2017 | 11:55 AM

1252526633

റിയാദ്: സഊദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ അനാശാസ്യവും മദ്യവാറ്റും നടത്തിയിരുന്ന കേന്ദ്രത്തിലെ 32 പേരെ പിടികൂടി. ഇവരില്‍ 29 പേര്‍ കെനിയയില്‍നിന്നുള്ള സ്ത്രീകളാണ്. മറ്റുള്ളവര്‍ മൂന്നു പാക് പൗരന്മാരാണ്.

ദാറുല്‍ ബൈദാ വില്ലേജിലുള്ള കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. 30നും 40നുമിടക്ക് പ്രായമുള്ള പാക് പൗരന്മാര്‍. ഇവരെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തി ഇവരെ പിടികൂടിയത്. 25 വീപ്പ മദ്യവും കേന്ദ്രത്തില്‍നിന്നു പിടികൂടിയിട്ടുണ്ട്. പ്രതികളെ തുടര്‍നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലിസ് വക്താവ് പറഞ്ഞു.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗരോര്‍ജത്തിന് മുന്‍തൂക്കം;ബഹ്‌റൈന്‍ ഊര്‍ജ നയത്തില്‍ മാറ്റം

bahrain
  •  44 minutes ago
No Image

ഗസ്സയില്‍ ഇസ്‌റാഈലിന്റെ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ വീണ്ടും

International
  •  an hour ago
No Image

ഔദ്യോഗിക കത്തുകള്‍ ഇനി വേഗത്തില്‍; ജസ്റ്റിസ് മന്ത്രാലയത്തിന്റെ പുതിയ 'ഇന്‍സ്റ്റന്റ് ലെറ്റര്‍' സേവനം

bahrain
  •  an hour ago
No Image

ചൂടിൽ വെന്തുരുകി ലോകം; കൃത്രിമ മഴ പെയ്യിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരുത്താക്കി യുഎഇ

uae
  •  5 hours ago
No Image

വീട്ടുജോലി തൊഴിലാളികളുടെ അവകാശങ്ങള്‍ മാനിക്കണം: ഒമാന്‍ തൊഴില്‍ വകുപ്പ് മന്ത്രി

oman
  •  5 hours ago
No Image

കാമുകിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി കടത്താൻ ശ്രമം; പ്രതിയുടെ വധശിക്ഷ ശരിവെച്ച് കുവൈത്ത് അപ്പീൽ കോടതി

Kuwait
  •  5 hours ago
No Image

ഇന്ത്യക്കായി അവൻ 45 വയസ്സ് വരെ കളിക്കും: മുൻ ന്യൂസിലാൻഡ് താരം

Cricket
  •  5 hours ago
No Image

പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി നല്‍കിയില്ല; തര്‍ക്കം, പിന്നാലെ അടിപിടി; ഹോട്ടല്‍ ഉടമയ്ക്കും ഭാര്യയ്ക്കും പരുക്ക്

Kerala
  •  5 hours ago
No Image

ഒമാനില്‍ തൊഴില്‍ നിയമലംഘനം; 31,000-ത്തിലേറെ പേര്‍ക്ക് നടപടി

oman
  •  5 hours ago
No Image

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ്

International
  •  5 hours ago