HOME
DETAILS
MAL
യൂത്ത്കോണ്‍.വില്ലേജ് ഓഫിസ് മാര്‍ച്ച് നടത്തി
backup
May 28 2016 | 21:05 PM
നീലേശ്വരം: സി.പി.എം ട്രസ്റ്റിന്റെ കീഴിലുള്ള ബിരിക്കുളം എ.യു.പി സ്കൂള്‍ റവന്യൂ ഭൂമി കയ്യേറിയതായി ആരോപിച്ച് യൂത്ത്കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പരപ്പ വില്ലേജ് ഓഫിസ് ഉപരോധിച്ചു.
ഡി.സി.സി വൈസ് പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് ചോയ്യങ്കോട് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍, ബി.പി പ്രദീപ്കുമാര്‍, നോയല്‍ ടോം ജോസ്, സി.ഒ സജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."