HOME
DETAILS

നെടുങ്കയത്തുനിന്ന് തേക്കുകള്‍ ചാലിയത്തേക്ക്

  
backup
February 08 2017 | 06:02 AM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%87%e0%b4%95%e0%b5%8d

കരുളായി: ചാലിയം ഡിപ്പോയിലെ തടിക്ഷാമത്തിനു പരിഹാരം കാണാന്‍ വനംവകുപ്പ് കരുളായി വനത്തില്‍നിന്നു ചാലിയം തടി ഡിപ്പോയിലേക്ക് തേക്ക് തടികള്‍ എത്തിച്ചുതുടങ്ങി. തടി ക്ഷാമത്തെ തുടര്‍ന്നു ചാലിയം ഡിപ്പോയിലെ ലേലം നിലച്ച സഹചര്യത്തിലാണ് പരിഹാരം കാണാനായി നെടുങ്കയം തടി ഡിപ്പോയെ ആശ്രയിച്ചത്. തുടര്‍ന്നാണ് കരുളായി നെടുങ്കയത്തുനിന്നു തേക്ക് തടികള്‍ എത്തിക്കാന്‍ തീരുമാനമായത്.
2,500 മീറ്റര്‍ തടിയാണ് കൊ@ണ്ടുപോകുന്നത്. നെടുങ്കയം തടി ഡിപ്പോയില്‍ ആവശ്യത്തിനു തടിയുള്ളതിനാലാണ് കരുളായി റെയ്ഞ്ചിലെ 1961 ബാലംകുളം പ്ലാന്റേഷനിലെ തേക്ക് തടികളും കാഞ്ഞിരക്കടവ് പ്ലാന്റേഷനിലേ മരങ്ങളും ചാലിയത്തേക്കു വില്‍പനയ്ക്കായി കൊണ്ട@ുപോകുന്നത്. കൂപ്പില്‍നിന്നു നേരിട്ട് ലോറികളിലാണ് ഇവ കൊ@ണ്ടുപോകുന്നത്. പത്തോളം വാഹനങ്ങളില്‍ 45 ദിവസംകൊണ്ട@ാണ് ഇത് എത്തിക്കാനാകുക.
രാവിലെ കൂപ്പിലെത്തുന്ന ലോറികള്‍ തടികള്‍ കയറ്റി രാത്രി ഒന്‍പതോടെയാണ് കരുളായിയില്‍നിന്നു പോകുന്നത്. തടി കൊ@ണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകളുമായി അഭിപ്രായവ്യത്യാസം ഉണ്ട@ായിരുന്നു. കൂപ്പില്‍നിന്നു നേരിട്ട് തടികൊണ്ട@ുപോയാല്‍ തൊഴിലാളികള്‍ക്ക് പണിയുടെ എണ്ണം കുറയും എന്നതിനാലാണ് തര്‍ക്കമുണ്ട@ായിരുന്നത്.
ഇതു ചര്‍ച്ചയിലൂടെ പരിഹരിച്ചാണ് തടി കയറ്റല്‍ തുടങ്ങിയത്. ചാലിയത്ത് എട്ടു മാസം ലേലത്തിന് ഈ തടി തികയും. ചാലിയത്തെത്തിച്ചതിനു ശേഷം ബാക്കിവരുന്ന തടി അരുവാക്കോട് ഡിപ്പോയില്‍ എത്തിച്ച് വില്‍പന നടത്താനും തീരുമാനമു@ണ്ട്. തുടര്‍ച്ചയായി മരം കയറ്റുന്നതിനാല്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ലോഡിങ് തൊഴിലാളികള്‍ക്ക് ആവശ്യത്തിന് പണിയും ലഭിച്ചു. ഇ-ലേലം ആയതിനാല്‍ പഴയതുപോലെ തടിക്ക് ആവശ്യക്കാര്‍ ഇല്ല. നോട്ട് പ്രതിസന്ധിയും വില്‍പനയില്‍ ഇടിവിന് കാരണമായിട്ടുണ്ട@്.
ലോക ശ്രദ്ധയാകര്‍ഷിച്ച നിലമ്പൂര്‍ തേക്കിന് ആവശ്യക്കാര്‍ ഏറെയാണെങ്കിലും നിലവിലെ സാഹചര്യം കാരണം ആവശ്യക്കാരുടെ എണ്ണം കുറച്ചിട്ടു@്. തേക്ക് തടികള്‍ക്ക് പുറമേ ഈട്ടി, ഇരുള്‍, മരുത് തുടങ്ങിയ പടുമരങ്ങളും കയറ്റി അയക്കുന്നു@്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; നിർമാണ തൊഴിലാളിക്ക് ഗുരുതര പരുക്ക്

Kerala
  •  6 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  17 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago