HOME
DETAILS
MAL
ഫ്ളൈഹിന്ദ്്: തല്‍സ്ഥിതി തുടരണം
backup
January 17 2018 | 03:01 AM
കോഴിക്കോട്: ഫ്ളൈഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രേഡ് മാര്‍ക്കുമായി ബന്ധപ്പെട്ട കേസില്‍ തല്‍സ്ഥിതി തുടരാന്‍ കോഴിക്കോട് രണ്ടാം അഡീഷനല്‍ ജില്ലാ കോടതി വിധിച്ചു. തുടര്‍ നടപടിക്കായി മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഫ്ളൈഹിന്ദിന്റെ ഗുണകാംക്ഷികള്‍ തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങരുതെന്ന് കമ്പനി എം.ഡി അഹമ്മദ് ശമിം കക്കട്ട്, സി.ഇ.ഒ പ്രതീഷ് മേനോന്, ഡയറക്ടര്‍ കെ.വി സക്കരിയ്യ, ബാവ നല്ലളം, അയൂബ് വളക്കൈ, മുഹമ്മദ് മദീന, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."