HOME
DETAILS

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

  
Ajay
October 06 2024 | 17:10 PM

T20 World Cup UAE Malayali Shinoy Soman as the official scorer

ദുബൈ: ഐ.സി.സി വനിത ടി20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ ഔദ്യോഗിക സ്കോററായി യു.എ.ഇയിലെ പ്രവാസി മലയാളി മാവേലിക്കര സ്വദേശി ഷിനോയ് സോമനെ നിയമിച്ചു. പാക്കിസ്ഥാൻ, ന്യൂസിലൻഡ്, ശ്രീലങ്ക എന്നീ ടീമുകൾക്കെതിരെയുള്ള ഇന്ത്യയുടെ മത്സരങ്ങളിലാണ് ഷിനോയ് സ്കോറിങ് ചുമതല നിർവഹിക്കുന്നത്.

2009ൽ ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പാകിസ്ഥാൻ,ഓസ്ട്രേലിയ ഏകദിന മത്സരത്തിലാണ് ഷിനോയ് സ്കോററായി അരങ്ങേറ്റം കു റിച്ചത്. ഏഷ്യ കപ്പ്, ഐ.പി.എൽ, പി.എസ്.എൽ, ടി20 ലോകകപ്പ്, പാകിസ്ഥാൻ, ഓസ്ട്രേലിയ, ശ്രീലങ്ക, യു.എ.ഇ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അന്താരാഷ്ട്ര മത്സരങ്ങളിൽ സ്കോററായി നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. 

ഏഷ്യാ കപ്പ് ടി20, അണ്ടർ 19 മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. മാവേലിക്കര തഴക്കര മൊട്ടയ്ക്കൽ സോമന്റെയും ശ്യാമളയുടെയും മകനായ ഷിനോയ് ദുബൈ ക്യാപിറ്റോൾ ഹോട്ടൽ സെയിൽസ്ഡയരക്ടറാണ്. ഭാര്യ പ്രിയ. റയാൻ, തഷിൻ, ഫിയോന എന്നിവരാണ് മക്കൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച;  വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന

International
  •  3 days ago
No Image

ഷാര്‍ജയില്‍ കപ്പലില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

uae
  •  3 days ago
No Image

ജൂലൈ 17 വരെ തെഹ്‌റാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്‌സ്, കാരണമിത് 

uae
  •  3 days ago
No Image

ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ

National
  •  3 days ago
No Image

ഷാര്‍ജയില്‍ ട്രാഫിക് പിഴകളില്‍ 35% ഇളവ്; താമസക്കാര്‍ക്ക് ആശ്വാസം, നന്ദി പ്രകടിപ്പിച്ച് വാഹന ഉടമകള്‍

uae
  •  3 days ago
No Image

രോഹിത് ശർമ ബ്രാൻഡ് അംബാസഡറായ ക്രിക്കിങ്‌ഡോം ഫ്രാഞ്ചൈസി അക്കാദമി അടച്ചുപൂട്ടി; വൻ തുക ഫീസടച്ച കുട്ടികളും ശമ്പളം ഇല്ലാതെ ജീവനക്കാരും പ്രതിസന്ധിയിൽ

uae
  •  3 days ago
No Image

കേരളത്തില്‍ പണിമുടക്കിന് 'ഹര്‍ത്താല്‍' മുഖം, സമ്പൂര്‍ണം; കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ഉള്‍പെടെ സ്തംഭിച്ചു

Kerala
  •  3 days ago
No Image

കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരേ 25 കോടിയോളം തൊഴിലാളികളുടെ പ്രതിഷേധസൂചകമായ ദേശീയ പണിമുടക്ക്

National
  •  3 days ago
No Image

ദുബൈയിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് ബസ്, മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ എ.സി വിശ്രമ കേന്ദ്രങ്ങൾ കൂടി

uae
  •  3 days ago
No Image

രജിസ്ട്രാർ കെ.എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുത്; നോട്ടിസ് നൽകി വിസി ഡോ. സിസ തോമസ്

Kerala
  •  3 days ago