HOME
DETAILS

മെഡിക്കല്‍ കോഴ വിവാദം: ഫോണ്‍ ചോര്‍ച്ചയില്‍ സി.ബി.ഐയ്ക്ക് നോട്ടിസ്

  
backup
January 17 2018 | 10:01 AM

medical-bribery-case-delhi-high-court-sends-notice-to-cbi

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ വിവാദം സംബന്ധിച്ച് ഫോണ്‍ ചോര്‍ച്ചയില്‍ സി.ബി.ഐക്ക് നോട്ടിസ്. മുന്‍ ജഡ്ജിയും ഇടനിലക്കാരും തമ്മിലുള്ള സി.ബി.ഐ ശേഖരിച്ച ഫോണ്‍ സംഭാഷണം പുറത്തുവിട്ട സംഭവത്തിലാണ് നടപടി.ഈ മാസം 22നകം സി.ബി.ഐ മറുപടി നല്‍കണമെന്ന് ഡല്‍ഹി പ്രത്യേക സി.ബി.ഐ കോടതി നിര്‍ദ്ദേശിച്ചു.

പ്രതിയും മുന്‍ ജഡ്ജി ഐ.എം ഖുദുസി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നോട്ടിസയച്ചത്. ഖുദുസി മറ്റ് ജഡ്ജിമാരും ഇടനിലക്കാരുമായും നടത്തിയ സംഭാഷണമാണ് ചില മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

2004 മുതല്‍ 2010 വരെ ഒഡീഷ ഹൈക്കോടതി ജഡ്ജിയായിരുന്ന ഖുദുസിയെ കഴിഞ്ഞ വര്‍ഷം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ലഖ്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു കീഴിലുള്ള മെഡിക്കല്‍ കോളജിന് പ്രവേശനാനുമതി ലഭിക്കുന്നതിന് സുപ്രിംകോടതിയിലെ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട ആരോപണമാണ് കേസിനാധാരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  5 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago