HOME
DETAILS
MAL
മലയാള അധ്യാപകന്റെ ഒഴിവ്
backup
May 28 2016 | 23:05 PM
തീക്കോയി: ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പാര്‍ട്ട്‌ടൈം മലയാളം അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ രണ്ടിന് 11 മണിക്ക് ഓഫീസില്‍ ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."