HOME
DETAILS
MAL
ഇന്ത്യ- ബംഗ്ലാദേശ് ക്വാര്‍ട്ടര്‍
backup
January 21 2018 | 03:01 AM
ടൗരംഗ: ഐ.സി.സി അണ്ടര്‍ 19 ലോകകപ്പ് പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യ അയല്‍ക്കാരായ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. ഇംഗ്ലണ്ട് കാനഡയെ കീഴടക്കിയതോടെയാണ് ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടത്തിന് കളമൊരുങ്ങിയത്. മൂന്നില്‍ മൂന്ന് വിജയങ്ങളും സ്വന്തമാക്കി ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് അവസാന എട്ടിലേക്ക് കടന്നത്. ഈ മാസം 26നാണ് ഇന്ത്യ- ബംഗ്ലാദേശ് ക്വാര്‍ട്ടര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."