HOME
DETAILS

മോദിക്ക് ഭക്ഷണമൊരുക്കാന്‍ ദാവോസിലേക്ക് പോയത് 32 പാചകക്കാര്‍

  
backup
January 22, 2018 | 9:17 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%ae%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8


ന്യൂഡല്‍ഹി: ദാവോസില്‍ ഇന്നു മുതല്‍ ആരംഭിക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്ന മോദിക്ക് ഭക്ഷണമൊരുക്കാന്‍ 32 ഇന്ത്യന്‍ പാചകക്കാര്‍. ഇന്ത്യന്‍ വിഭവങ്ങളൊരുക്കാനായി 1000 കി.ഗ്രാം സുഗന്ധ വ്യഞ്ജനങ്ങളാണ് ദാവോസിലേക്ക് കൊണ്ടുപോയത്. താജ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള പാചകക്കാരാണ് വിഭവങ്ങളൊരുക്കാനായി പുറപ്പെട്ടത്. വ്യത്യസ്ത വേദികളിലും മോദിക്ക് ഭക്ഷണമൊരുക്കാന്‍ ഈ സംഘമാണുണ്ടാവുക. പ്രധാനമന്ത്രിക്ക് ഒരുക്കുന്ന വിഭവങ്ങള്‍ക്ക് ഇന്ത്യന്‍ വിഭവങ്ങളുടെ രുചിയുണ്ടായിരിക്കണമെന്നും പൂര്‍ണമായും വെജിറ്റേറിയനായിരിക്കണമെന്നും പാചകക്കാരോട് നിര്‍ദേശിച്ചതായി മോദിയുടെ ദാവോസ് യാത്രയുടെ ചുമതലയുള്ള രഖു ദോറ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് 1000 കിഗ്രാം സുഗന്ധ വ്യഞ്ജനങ്ങള്‍ എത്തിച്ചെന്നും ആകെ 12,000 പേരാണ് ദാവോസിലേക്ക് പുറപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്.ഐ.ടി

Kerala
  •  3 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു

Kerala
  •  3 days ago
No Image

പുറത്താക്കപ്പെട്ട പരിശീലകൻ ലമൗച്ചിക്ക് പകരക്കാരനെ തട്ടകത്തെത്തിച്ച് തുണീഷ്യ

Football
  •  3 days ago
No Image

മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഏഴുപേര്‍ പിടിയില്‍; പാക് ചാര സംഘടനയുമായി ബന്ധമെന്ന് വിവരം

National
  •  3 days ago
No Image

രാജ്യത്ത് ചുമ മരുന്നുകളുടെ നേരിട്ടുള്ള വില്‍പ്പന നിരോധിച്ചു; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ 

National
  •  3 days ago
No Image

ലാറ്റിനമേരിക്കയിൽ 'കിഴക്കൻ' കൊടുങ്കാറ്റ്; കാൽപന്തിന്റെ ലോകത്ത് ഇത് ഏഷ്യൻ വസന്തം!

Football
  •  3 days ago
No Image

സെൻസസ് അട്ടിമറിച്ച്, വർ​ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പിണറായി വിജയൻ 

Kerala
  •  3 days ago
No Image

ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക് 

National
  •  3 days ago
No Image

ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കാൻ പുതിയ ഭൂഗർഭ തുരങ്കം; പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി നീക്കം ചെയ്യും

uae
  •  3 days ago
No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  3 days ago