HOME
DETAILS
MAL
തൃശൂര്‍ സ്വദേശി നിര്യാതനായി
backup
January 25 2018 | 04:01 AM
ദോഹ: ഗറാഫയിലെ മന്നായ് ഷോപ്പിനടുത്ത് 30 വര്‍ഷത്തോളമായി ഇലക്ട്രിക്, പ്ലംബിംഗ് ജോലി ചെയ്യുന്ന തൃശ്ശൂര്‍ വെള്ളട്ടത്തൂര്‍ വെള്ളറക്കാട് കൊളങ്ങര ലാസര്‍ ജേക്കബ് (53) ദോഹയില്‍ നിര്യാതനായി. മൃതദേഹം ബുധനാഴ്ച പുലര്‍ച്ചേ നാട്ടിലേക്ക് കൊണ്ടു പോയി. ഭാര്യ: ആലീസ്. മകള്‍: റിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."