HOME
DETAILS

വടവാതൂര്‍ മാലിന്യ സംസ്‌കരണ കേന്ദ്രം തുറക്കാന്‍ ഉത്തരവ്

  
backup
February 11 2017 | 03:02 AM

%e0%b4%b5%e0%b4%9f%e0%b4%b5%e0%b4%be%e0%b4%a4%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95


കോട്ടയം: വടവാതൂര്‍ മാലിന്യ സംസ്‌കരണ കേന്ദ്രം തുറക്കാന്‍ മുന്‍സിഫ് കോടതി ഉത്തരവ്.  ഡംപിങ് യാര്‍ഡില്‍ തുറന്നു നല്‍കണമെന്നാവശ്യപ്പെട്ടു  നഗരസഭ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണു  സംസ്‌കരണ കേന്ദ്രം തുറന്നു കൊടുക്കാന്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി ജഡ്ജി ടി. സഞ്ചു ഉത്തരവിട്ടത്.
വിജയപുരം പഞ്ചായത്തിനു 15  ദിവസത്തെ സാവാകാശം അനുവദിച്ചിട്ടുï്. നഗരസഭയിലെ ജീവനക്കാര്‍ക്കു സംസ്‌കരണ കേന്ദ്രത്തില്‍  പ്രവേശിപ്പിക്കാന്നെു ഉത്തരവില്‍ പറയുന്നുï്. എന്നാല്‍,  നഗരത്തിലെ മാലിന്യം വടവാതൂരില്‍ എത്തിക്കാമേയെന്നതില്‍ വ്യക്തതയില്ല.
മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് വിജയപുരം പഞ്ചാത്തിലാണെങ്കിലും നഗരസഭയുടെ ഉടമസ്ഥതയിലാണ്. വടവാതൂരില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ വര്‍ഷങ്ങളായി ആക്ഷന്‍ കൗണ്‍സിലും പഞ്ചായത്തും സമരമുഖത്തായിരുന്നു. ഒടുവില്‍,  2013 ഡിസംബര്‍ 31നു മാലിന്യ കേന്ദ്രം പഞ്ചായത്ത് പൂട്ടി.
പ്രദേശത്തെ ജനജീവിതം ദുസഹമാകുന്നുവെന്ന കാരണത്തില്‍ ഭരണസമിതിയും ആക്ഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തിയ സമരെത്ത തുടര്‍ന്നാണ് പൂട്ടിയത്.
നഗരസഭയും പഞ്ചായത്തും തമ്മിലുïാക്കിയ കരാര്‍ കലാവധി അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. നഗരത്തിലെ മാലിന്യം തളളാന്‍ പകരം സംവിധാനം കïെത്തണമെന്നായിരുന്നു കരാര്‍.
അതേസമയം, വിജയപുരം  പഞ്ചായത്ത് വിധിയ്‌ക്കെതിരേ മേല്‍ക്കോടതിയെ സമീപിക്കുമെന്നാണു സൂചന.  മാലിന്യ കേന്ദ്രം തുറക്കാന്‍ അനുവദിക്കില്ലെന്നും  മേല്‍ക്കോടതിയെ സമീപിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍സണ്‍ പീറ്റര്‍ പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago