HOME
DETAILS
MAL
മിനിമം വേതനം18,000 രൂപയാക്കണമെന്ന ശുപാര്‍ശ നടപ്പിലാക്കണം: എളമരം കരീം
backup
February 11 2017 | 19:02 PM
ആലപ്പുഴ: മിനിമം വേതനം 18,000 രൂപയാക്കണമെന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ആശാ വര്‍ക്കേഴ്സ് ഫെഡറേഷന് സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."