HOME
DETAILS

സര്‍വൈവര്‍ അമ്പരപ്പിക്കുമോ?

  
backup
January 26 2018 | 06:01 AM

maruthisurvivor

 

പുതിയ രൂപത്തില്‍ വ്യത്യസ്തതകളുമായി അമ്പരപ്പിക്കാനൊരുങ്ങുകയാണ് മാരുതി സുസുക്കി. 2017ല്‍ ടോക്കിയോ ഓട്ടോ ഷോയില്‍ മാരുതി അവതരിപ്പിച്ച ഇ സര്‍വൈവര്‍ ദില്ലി ഓട്ടോ ഷോയിലും എത്തുമെന്നാണ് സൂചന. പൂര്‍ണമായും ഇലക്ട്രിക് കരുത്തിലിറങ്ങുന്ന വാഹനത്തിന്റെ രൂപഭേദമാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്.
ഉയര്‍ന്ന ഗ്രാന്റ് ക്ലിയറന്‍സ്, വലിയ വീല്‍ ആര്‍ക്ക്, വ്യത്യസ്തത പുലര്‍ത്തുന്ന അകത്തളം, ദൃശ്യങ്ങള്‍ ഡ്രൈവറിലേക്കെത്തിക്കാന്‍ മിററിന് പകരം കാമറകള്‍ എന്നിവ സര്‍വൈവറലില്‍ വ്യത്യസ്തത പുലര്‍ത്തുന്നു. ഭാരം കുറച്ച് പെര്‍ഫോമന്‍സിലാണ് സര്‍വൈവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനത്തിന്റെ റൂഫ് ഓപ്പണ്‍ മോഡലാണ്. സര്‍വൈവറിന്റെ വിപണിയെ കുറിച്ച് സൂചനകളൊന്നും തന്നെ ലഭിച്ചിട്ടില്ല. ഫെബ്രുവരിയിലാണ് ദില്ലി ഓട്ടോ ഷോ നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

വിദേശ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച് യുഎഇ 

uae
  •  a month ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ചികിത്സയ്ക്ക് കൊച്ചിയിലെത്തി; കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരുക്ക്

Kerala
  •  a month ago
No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago