HOME
DETAILS
MAL
ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന് ആരംഭിക്കും
backup
February 11 2017 | 23:02 PM
നെല്ലിമുണ്ട: ഹൈപവര്‍ എഫ്.സി മേലെ നെല്ലിമുണ്ട നടത്തുന്ന ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ വൈകിട്ട് ഏഴിന് മേലെ നെല്ലിമുണ്ടയില്‍ നടക്കും. നാല്‍പതിലധികം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."