HOME
DETAILS
MAL
100 അറബ് കവിതകള്‍
backup
February 12 2017 | 02:02 AM
മധ്യപൂര്‍വേഷ്യയിലും വടക്കനാഫ്രിക്കയിലുമുള്ള 22 അറബ് രാഷ്ട്രങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയ ജീവിതത്തിലെ സമകാലികരായ നൂറു കവികളുടെ നൂറ്റിയന്‍പതോളം കവിതകള്‍. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തില്‍ നിന്നു തുടങ്ങുന്ന ഈ കവിതകളില്‍ ഒന്നും രണ്ടും ലോകയുദ്ധങ്ങളുടെ അനുഭവങ്ങളും സാമൂഹിക സാഹചര്യങ്ങളും പ്രമേയമാകുന്നു. ഇത് കവിതകളുടെ മാത്രം സമാഹാരമല്ല. അറബ് രാഷ്ട്രീയ ജീവിതത്തിന്റെ സര്‍ഗാത്മക രേഖകള്‍ കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."