HOME
DETAILS
MAL
അശ്വഹൃദയം
backup
January 28 2018 | 03:01 AM
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയ വ്യക്തിത്വവും കമ്മ്യൂണിസ്റ്റ് ദാര്‍ശനികനുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കുറിച്ച് എഴുതപ്പെട്ട കവിതകളെ സമാഹരിച്ചിരിക്കുന്നു. കടമ്മനിട്ട രാമകൃഷ്ണന്‍, ശരത്ചന്ദ്ര വര്‍മ, പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങി 57 കവികളുടെ രചനകളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."