HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
May 29 2016 | 20:05 PM
തൃപ്രയാര്‍: നാട്ടിക ഗ്രാമപഞ്ചായത്ത് മത്സ്യ സമൃദ്ധി പദ്ധതിയുടെ ഭാഗമായി മത്സ്യ കുഞ്ഞുങ്ങളുടെ വിതരണത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നാട്ടിക ഗ്രാമപഞ്ചായത്ത് ഫ്രന്‍ഡ് ഒഫിസില്‍ നിന്നും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ക്കൊപ്പം തിരിച്ചറിയല്‍ കാര്‍ഡിന്റെയും, ഈ വര്‍ഷത്തെ നികുതിയടച്ച രശീതിയുടെയും പകര്‍പ്പുകള്‍ സഹിതം ജൂണ്‍ അഞ്ചാം തിയ്യതിക്കു മുന്നായി പഞ്ചായത്ത് ഓഫിസില്‍ ഏല്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447796966, 8301001705 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."