HOME
DETAILS

താലിബാനെതിരേ ശക്തമായ നടപടി വേണം: ട്രംപ്

  
backup
January 29 2018 | 03:01 AM

%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%ac%e0%b4%be%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%a8%e0%b4%9f


വാഷിങ്ടണ്‍: കാബൂള്‍ ഭീകരാക്രമണത്തിനു പിറകെ താലിബാനെതിരേ നടപടി ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. താലിബാനെതിരേ ശക്തമായ നപടിയെടുക്കാന്‍ എല്ലാ രാജ്യങ്ങളും തയാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. താലിബാനെ സഹായിക്കുന്ന ഭീകരവാദ സംവിധാനങ്ങള്‍ക്കെതിരേയും നടപടി വേണമെന്നും പാകിസ്താനെ പരോക്ഷമായി സൂചിപ്പിച്ച് ട്രംപ് പറഞ്ഞു.
ശനിയാഴ്ച കാബൂളിലെ നയതന്ത്ര മേഖലയില്‍ നടന്ന ആംബുലന്‍സ് ചാവേര്‍ ആക്രമണത്തെ ശക്തമായി അപലപിച്ച ട്രംപ് ഇതിനെതിരേ വാര്‍ത്താകുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. 'നൂറുകണക്കിനു നിരപരാധികളെ കൊല്ലുകയും നിരവധി പേര്‍ക്ക് പരുക്കേല്‍പിക്കുകയും ചെയ്ത ബോംബ് ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഈ ഭീകരമായ ആക്രമണം അഫ്ഗാനുമായി ചേര്‍ന്നുള്ള പ്രശ്‌ന പരിഹാരശ്രമങ്ങളെ ഒന്നുകൂടി ഉണര്‍ത്തുകയാണു ചെയ്യുന്നത് '-വാര്‍ത്താകുറിപ്പില്‍ ട്രംപ് പറഞ്ഞു. താലിബാന്‍ ക്രൂരത എക്കാലത്തും നിലനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താനിലെ സുരക്ഷിത താവളങ്ങളില്‍നിന്നു ലഭിക്കുന്ന പിന്തുണ കാരണമാണ് താലിബാന് അഫ്ഗാനില്‍ ഇത്തരം ആക്രമണങ്ങള്‍ ഒരു പ്രയാസവുമില്ലാതെ നടത്താന്‍ കഴിയുന്നതെന്ന് അമേരിക്കയും അഫ്ഗാനിസ്താനും ആരോപിച്ചിരുന്നു. ഇതിനെതിരേ നടപടിയെടുക്കുന്ന കാര്യത്തില്‍ പാകിസ്താന്‍ നിരന്തരം വീഴ്ച വരുത്തുന്നതായാണ് യു.എസ് കുറ്റപ്പെടുത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം

Kerala
  •  a month ago