HOME
DETAILS
MAL
മാഡ്രിഡ് ടീമുകള്‍ക്ക് ജയം
backup
January 29 2018 | 03:01 AM
മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടിയ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് 4-1ന് വലന്‍സിയയെ അവരുടെ തട്ടകത്തില്‍ തകര്‍ത്തു. മാഴ്‌സലോ, ക്രൂസ് എന്നിവര്‍ ശേഷിച്ച ഗോളുകള്‍ നേടി. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 3-0ത്തിന് ലാസ് പല്‍മാസിനെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."