HOME
DETAILS
MAL
പണ്ഡിത സംഗമവും പൊതുസമ്മേളനവും
backup
May 29 2016 | 21:05 PM
കരുനാഗപ്പള്ളി: ഖലീല്‍ അഹ്മദ് ഇസ്‌ലാമിക് ഫൗണ്ടേഷന്റെ (കൈഫ്) ആഭിമുഖ്യത്തില്‍ ദേവ് ബന്ദ് പണ്ഡിതര്‍ പണ്ഡിത സംഗമവും പൊതുസമ്മേളനവും സംഘടിപ്പിക്കും.
ഇന്ന് വൈകിട്ട് 4.30ന് കരുനാഗപ്പള്ളി പള്ളിമുക്കില്‍ നടക്കുന്ന പരിപാടി വലിയ്യുല്ലാഹ് ഖാസിമി ഉദ്ഘാടനം ചെയ്യും. ഷരീഫ് കൗസരി , മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, വി.എച്ച് അലിയാര്‍ മൗലവി, കുമളി ഹബീബുല്ലാഹ് ഖാസിമി, മുഫ്തി ഷഫീഖ് ഖാസിമി, അഫ്‌സല്‍ ഖാസിമി തുടങ്ങിയ വിവിധ സംഘടനാ പ്രതിനിധികള്‍ പ്രസംഗിക്കുമെന്ന് സ്വാഗത സംഘം കണ്‍വീനര്‍മാര്‍ ഇര്‍ഷാദ് ഖാസിമിയും നിസാമുദ്ദീന്‍ ഖാസിമിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."