HOME
DETAILS
MAL
ജിഷ്ണുവിന്റെ മരണം; അധ്യാപകരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പ്രേരണാകുറ്റം
backup
February 12 2017 | 09:02 AM
തിരുവനന്തപുരം: പാമ്പാടി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെതിരെ കേസെടുക്കാനാണ് നീക്കം.
പരീക്ഷാ സമയത്ത് ക്ലാസ് മുറിയിലുണ്ടായിരുന്ന അധ്യാപകനായ പ്രവീണും പ്രതിയാകും. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയതായി സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."