HOME
DETAILS
MAL
മാരിയില്‍ കൃഷണന് നായര്‍ അന്തരിച്ചു
backup
January 31 2018 | 11:01 AM
തൊടുപുഴ: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായിരുന്ന മാരിയില്‍ കൃഷണന് നായര്‍ (78) അന്തരിച്ചു. ഹൃദയാഘാതംമൂലം ഇന്ന് 3.30 നായിരുന്നു അന്ത്യം. മൃതദേഹം തൊടുപുഴ കരുണ ആശുപത്രിയില്‍. ഭാര്യ വിജയകുമാരി റിട്ട. ജില്ലാ സപ്ലൈ ഓഫീസറാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."