HOME
DETAILS

ഹരിതകേരളം; തെരുവോരങ്ങളില്‍ മാലിന്യച്ചാക്കുകള്‍ കെട്ടിക്കിടക്കുന്നു

  
backup
February 13, 2017 | 12:18 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8b%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2

എടച്ചേരി: നാട്ടിന്‍പുറങ്ങളിലെ റോഡരികുകള്‍ മാലിന്യങ്ങള്‍ നിറച്ച ചാക്കുകള്‍ ദിവസങ്ങളായി കെട്ടിക്കിടക്കുന്നു. ഹരിത കേരളത്തിന്റെ ഭാഗമായി പഞ്ചായത്തു ഭരണസമിതികളുടെ നേതൃത്വത്തില്‍ നടത്തുന്ന മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങളാണ് പഞ്ചായത്തു റോഡുകളുടെ അരികില്‍ കൂമ്പാരമായി കിടക്കുന്നത്. ഒരു വാര്‍ഡില്‍ നിശ്ചയിക്കപ്പെട്ട വിവിധ കേന്ദ്രങ്ങളിലാണ് മാലിന്യ സഞ്ചികള്‍ കൂട്ടിയിട്ടിരിക്കുന്നത്.
വീടുകളിലെ മാലിന്യങ്ങള്‍, ജൈവം, അജൈവം, പ്ലാസ്റ്റിക് എന്നിങ്ങനെ തരം തിരിച്ച് ചാക്കുകളിലാക്കി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ വീട്ടുകാര്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിന് ഒരു വീട്ടില്‍ നിന്നും 150 രൂപയാണ് വീട്ടുടമകളോട് വാങ്ങിക്കുന്നത്. ഒരു പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി സൂക്ഷിച്ച മാലിന്യ സഞ്ചികള്‍ വലിയ ലോറിയില്‍ അന്യസംസ്ഥാനത്ത് കൊണ്ട് പോയി സംസ്‌കരിക്കുകയും റീസൈക്ലിങ് നടത്തുകയുമാണ് ചെയ്യുന്നത്. വടകര താലൂക്കിലെ ഏറാമല, പുറമേരി പഞ്ചായത്തുകളില്‍ ഈ പദ്ധതി നേരത്തെ വിജയകരമായി നടപ്പിലാക്കിയിരുന്നു. ഇപ്പോള്‍ എടച്ചേരി പഞ്ചായത്തിലും മാലിന്യ നിര്‍മാര്‍ജന പദ്ധതി നടപ്പിലാക്കുകയാണ്. ഇതിന്റെ ഭാഗമായി വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ നിറച്ച ബാഗുകളാണ് വഴിയോരങ്ങളില്‍ കെട്ടിക്കിടക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും അവയവ ദാനം; ആംബുലന്‍സ് ഇടിച്ചു മരിച്ച ഏഴ് വയസ്‌കാരന്റെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala
  •  9 days ago
No Image

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന

Kerala
  •  9 days ago
No Image

അയോധ്യ രാമക്ഷേത്രക്കൊളള: ചമ്പത് റായിക്ക് തിരിച്ചടി, കേസില്‍ പ്രതി ചേര്‍ക്കും 

National
  •  9 days ago
No Image

പത്തനംതിട്ടയിലെ വ്യാജ പീഡനപരാതി; ഹൃദയശസ്ത്രക്രിയ കഴിഞ്ഞ കാര്യം പറഞ്ഞിട്ടും പരിഗണിച്ചില്ല, പൊലിസിനെതിരേ പരാതിയുമായി യുവാവ്

Kerala
  •  9 days ago
No Image

'പത്ത് പേര്‍ക്കെങ്കിലും അയച്ചതിന്റെ തെളിവ് കാണിക്ക്' കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ജിതിന്‍ ഭാസ്‌ക്കര്‍

Kerala
  •  9 days ago
No Image

'വര്‍ഗവഞ്ചകന്‍' ഗോവിന്ദന്‍, സെക്രട്ടറി സ്ഥാനം രാജിവെക്കണം; എം.വി. ഗോവിന്ദനെതിരേ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  9 days ago
No Image

ബൈക്ക് റേസിനെച്ചൊല്ലി വാക്കുതര്‍ക്കം; നെയ്യാറ്റിന്‍കരയില്‍ യുവാവ് കുത്തേറ്റ് മരിച്ചു, നാല് പേര്‍ കസ്റ്റഡിയില്‍

Kerala
  •  9 days ago
No Image

പശ്ചിമബംഗാളില്‍ കാണാതായ 12 കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; പ്രതിയെന്ന് സംശയിക്കുന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു, മമത വീട്ടുതടങ്കലിലെന്ന്  

National
  •  9 days ago
No Image

കോറോ ഹെല്‍ത്തില്‍ പ്രതിസന്ധി കടുക്കുന്നു; ജീവനക്കാര്‍ക്ക് ഓഫീസില്‍ വിലക്ക്, ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുമ്പ് പുതിയ നീക്കം

Kerala
  •  9 days ago
No Image

കനത്ത മഴ, ഉരുള്‍പൊട്ടല്‍; മുംബൈ- പൂനെ എക്‌സ്പ്രസ് വേ അടച്ചു, ട്രയിനുകള്‍ റദ്ദാക്കി

National
  •  9 days ago