HOME
DETAILS
MAL
കൗണ്‍സിലറെ അക്രമിച്ചതില്‍ പ്രതിഷേധിച്ചു
backup
May 29 2016 | 21:05 PM
കോഴിക്കോട്: പന്നിയങ്കര വാര്‍ഡ് കൗണ്‍സിലര്‍ നിര്മലയെയും ഭര്‍ത്താവിനെയും യു.ഡി.എഫ് പ്രവര്‍ത്തകരെയും സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ സൗത്ത് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു.
ഇത്തരം ഗുണ്ടകളെ നിലക്കുനിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങും. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്നു പറഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരില്‍ വനിതാ ജനപ്രതിനിധികള്‍ക്കുപോലും രക്ഷയില്ലാതായിരിക്കുകയാണ്. അക്രമി സംഘത്തെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."