HOME
DETAILS
MAL
സഊദി രാജകുടുംബാംഗം അന്തരിച്ചു
backup
February 02 2018 | 05:02 AM
റിയാദ്: സഊദി രാജ കുടുംബത്തിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ മുസാഇദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ സഊദ് രാജകുമാരന്‍ അന്തരിച്ചതായി സഊദി റോയല്‍ കോര്‍ട്ട് അറിയിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി എസ് പി എ റിപ്പോര്‍ട്ട് ചെയ്തു . മയ്യത് നിസ്‌കാരവും അനന്തര കബറടക്ക നടപടികളും വെള്ളിയാഴ്ച്ച അസര്‍ നിസ്‌കാരാനന്തരം റിയാദിലെ തുര്‍ക്കി ബിന്‍ അബ്ദുല്ല മസ്ജിദില്‍ നടക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."