HOME
DETAILS
MAL
സഊദിയില്‍ ഡ്രൈവിംങ് ലൈസന്‍സിന്റെ കാലാവധി ഒരു വര്‍ഷമാക്കി ചുരുക്കുന്നു
backup
February 03 2018 | 11:02 AM
ജിദ്ദ: സഊദിയില്‍ വാഹങ്ങളുടെ രജിസ്ട്രേഷന് പുതുക്കുന്നതിനെ പറ്റിയും ഡ്രൈവിംങ് ലൈസന്‍സിന്റെ കാലാവധി ഒരു വര്‍ഷമാക്കി ചുരുക്കുന്നതിനെ പറ്റിയും ട്രാഫിക് വിഭാഗം പഠനം നടത്തുന്നു.
ഓരോ വര്‍ഷവും കൂടുമ്പോള്‍ ഓണ്‍ലൈനായി പുതുക്കുന്നതിനെപറ്റിയാണ് പഠനം നടത്തുന്നത്. ലൈസന്‍സ് പുതുക്കാനുള്ള ചാര്‍ജ്ജും പുതുക്കല്‍ വൈകിയാലുള്ള പിഴയും സംബന്ധിച്ചും അന്തിമ തീരുമാനമെടുത്തു ശേഷം മാത്രമേ വ്യവസ്ഥ നടപ്പിലാക്കുകയുള്ളൂ.
വാഹനങ്ങളുടെ രജസിട്രേഷന് ഓരോ വര്‍ഷവും പുതുക്കുന്നത് സംബന്ധിച്ചും പഠനം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."