HOME
DETAILS
MAL
ആരോപണം രാഷ്ട്രീയപ്രേരിതം: എ.കെ ബാലന്‍
backup
February 04 2018 | 03:02 AM
തിരുവനന്തപുരം: ഇത്തവണത്തെ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായ ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ചെന്ന പ്രചാരണം രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്ന് മന്ത്രി എ.കെ ബാലന്‍.
നിയമസഭയില്‍ ലക്ഷ്മിക്കുട്ടിയമ്മയെ അനുമോദിക്കുകയാണ് ചെയ്തത്. എന്നാല്‍, പത്മശ്രീ പുരസ്‌കാരം നിര്‍ണയിക്കുന്നതിന് കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങളെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."