HOME
DETAILS
MAL
ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനമൊഴിയുന്നു
backup
May 30 2016 | 18:05 PM
കല്‍പ്പറ്റ: കുടുംബശ്രീയെ ജനകീയമാക്കിയ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി മുഹമ്മദ് ഇന്ന് സ്ഥാനമൊഴിയുന്നു. അഞ്ചു വര്‍ഷത്തിനിടെ നിരവധി ജനക്ഷേമ പദ്ധതികളാണ് പി.പി മുഹമ്മദിന്റെ നേതൃത്വത്തില്‍ നടന്നത്. യുവജനങ്ങള്‍ക്ക് പരിശീലനത്തോടൊപ്പം തൊഴില്‍ പദ്ധതി, ആട് ഗ്രാമം- ക്ഷീരസാഗരം ഉപജീവന പദ്ധതി, അമിത പലിശക്കാരില്‍ നിന്നും രക്ഷ തേടി വീട്ടുമുറ്റത്തൊരു ബാങ്ക്, ഗോത്ര മേഖലയില്‍ ഗോത്രശ്രീ, സ്ത്രീ സുരക്ഷക്കായി കുടുംബശ്രീ ഇന്‍ഷുറന്‍സ്, ദിവസ ആഴ്ച-മാസ ചന്തകള്‍ തുടങ്ങി നിരവധി പദ്ധതികളാണ് ഇക്കാലയളവില്‍ ഇദ്ദേഹം നടപ്പിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."