HOME
DETAILS

കോടിയേരി വിവാദത്തിന് പിന്നിലെ സി.പി.എം വിഭാഗീയത

  
backup
February 05, 2018 | 2:37 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%bf


കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരേ 13 കോടി രൂപയുടെ തട്ടിപ്പു കേസ് പുറത്തു വന്നത് യെച്ചൂരിയുടെ കളിയുടെ ഭാഗമാണെന്നു വിശ്വസിക്കുന്നവര്‍ സി.പി.എമ്മില്‍ ഉണ്ട്.
ഇങ്ങനെ വിശ്വസിക്കുന്നവര്‍ പോളിറ്റ് ബ്യൂറോയില്‍ വരെ ഉണ്ടെന്നാണു സൂചന. തട്ടിപ്പു വാര്‍ത്ത ആദ്യമായി വന്ന പത്രത്തിന്റെ ലേഖകന്റെ ഭാര്യയും യെച്ചൂരിയുടെ ഭാര്യയും ഒരു പത്രത്തില്‍ ഉന്നതപദവികളില്‍ ജോലി ചെയ്യുന്നതും അവര്‍ തമ്മിലുള്ള സൗഹൃദവും എല്ലാം ഈ ചോര്‍ച്ചയുടെ പിന്നില്‍ സഖാക്കള്‍ കണ്ടെത്തുന്നുമുണ്ട്. കേരളത്തിലെ സംസ്ഥാന സമ്മേളനം വരുന്നു.
സ്വാഭാവികമായും കോടിയേരിക്കു രണ്ടാം വട്ടം കിട്ടണം. അതിനു മുന്‍പ് അദ്ദേഹത്തെ ഒതുക്കാനുള്ള നീക്കം ജനറല്‍ സെക്രട്ടറിയുടെ കാര്‍മികത്വത്തില്‍ തന്നെ നടക്കുന്നു എന്നാണ് കേള്‍വി. ശത്രുവിനെ ഒതുക്കാനുള്ള ഉള്‍പ്പാര്‍ട്ടി പോരാട്ടം തുടരുമ്പോള്‍ വര്‍ഗപാര്‍ട്ടിയുടെ ഭാവി എന്താകുമെന്ന് കണ്ടറിയണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  2 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  2 days ago
No Image

വിരാട് കോഹ്‌ലിയുടെ 'ആ ഉപദേശം'; പ്രതിസന്ധികൾ മറികടന്ന് ജപ്പാൻ ഓപ്പൺ കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരിയായി പി.വി. സിന്ധു!

Cricket
  •  2 days ago
No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  2 days ago
No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  2 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  2 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  2 days ago
No Image

'നെതന്യാഹുവിനെ യുഎസില്‍ തൊടാനാകില്ല'; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

International
  •  2 days ago
No Image

അവരെ ആർക്കും തൊടാനാകില്ല; കോഹ്‌ലിക്കും രോഹിത്തിനും പിന്തുണയുമായി അശ്വിൻ

latest
  •  2 days ago
No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  2 days ago