HOME
DETAILS
MAL
ടിമ്പര്‍ വര്‍ക്കേഴസ് യൂനിയന്‍ ഭാരവാഹികള്‍
backup
February 14 2017 | 03:02 AM
കോടിക്കുളം: ഹെഡ് ലോഡ് ആന്‍ഡ് ടിമ്പര്‍ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) പടി. കോടിക്കുളം മേഖലാ സമ്മേളനം പി .ജെ. ഉലഹന്നന്‍ ഉദ്ഘാടനം ചെയ്തു. എം. എ. ബിജു അധ്യക്ഷനായി. ഭാരവാഹികളായി പി .കെ. നാരായണന് (പ്രസിഡന്റ്), എം. എ. ബിജു (വൈസ് പ്രസിഡന്റ്), എന്‍. വി. ഷാജി (സെക്രട്ടറി), ടി .പി .ബിബിന്‍ (ജോയിന്റ് സെക്രട്ടറി), മാമച്ചന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഉടുമ്പന്നൂര്‍ മേഖലാ സമ്മേളനം എ. ജെ .ജോസ് ഉദ്ഘാടനം ചെയ്തു.
പി .ജെ. ഉലഹന്നന്‍ അധ്യക്ഷനായി. ഭാരവാഹികളായി പി. ജെ. ഉലഹന്നന്‍ (പ്രസിഡന്റ്), കെ. പി. ശിവന്, എം. കെ. രമണന്, പി. കെ. സോമന് (വൈസ് പ്രസിഡന്റുമാര്‍), കെ. ജി. രാജന് (സെക്രട്ടറി), ജോണി മാത്യു, ബിജോ, പി. ജെ. ഷോളി (ജോ. സെക്രട്ടറിമാര്‍) പി. എച്ച് കൊന്താലം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."