HOME
DETAILS
MAL
വീടുകളില്‍ കറുത്ത സ്റ്റിക്കര്‍: കര്‍ശന നടപടിയെന്ന് ഡി.ജി.പി
backup
February 05 2018 | 03:02 AM
തിരുവനന്തപുരം: വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഭിക്ഷാടകര്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്നും മോഷണത്തിന് മുന്നോടിയായാണ് വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കുന്നതുമെന്നാണ് പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്നും ഡി.ജി.പി സര്‍ക്കുലറില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."