HOME
DETAILS
MAL
ഭിന്ന ലിംഗക്കാര്‍ക്ക് വെല്‍ഫെയര്‍ ബോര്‍ഡ് സ്ഥാപിക്കും
backup
February 05 2018 | 03:02 AM
മുംബൈ: ഭിന്ന ലിംഗക്കാര്‍ക്കുള്ള ട്രാന്‍സ്ജെന്റേഴ്സ് വെല്‍ഫെയല്‍ ബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ രൂപം നല്‍കും. അഞ്ചു കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി വകയിരുത്തിയതെന്ന് സംസ്ഥാന സാമൂഹിക നീതി വകുപ്പ് മന്ത്രി ദിലീപ് കംമ്പള് പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ ബോര്‍ഡിന് രൂപം നല്‍കും. ഭിന്ന ലിംഗക്കാര്‍ക്കുള്ള വിദ്യാഭ്യാസം, ജോലി, ആരോഗ്യം, സാമൂഹിക അവകാശങ്ങള്‍ എനിവ സംരക്ഷിക്കാനാണ ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക വെല്‍ഫെയര്‍ ബോര്‍ഡ് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര മാറുമെന്ന് മന്ത്രി പറഞ്ഞു.ഭിന്ന ലിംഗക്കാരെ മാന്യതയോടെ കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും വെല്‍ഫെയര്‍ പദ്ധതിയിലൂടെ അവര്‍ക്ക് പ്രയോജനമുണ്ടാവുമെന്ന് കരുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."