HOME
DETAILS
MAL
എം.എല്‍.എമാരുടെ പിന്തുണ തേടി പനീര്‍ശെല്‍വം കൂവത്തൂരിലേക്ക്
backup
February 14 2017 | 09:02 AM
ചെന്നൈ: എം.എല്‍.എമാരുടെ പിന്തുണ തേടി കാവല്‍ മുഖ്യമന്ത്രി കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക്. അണ്ണാ ഡിഎംകെ പാര്‍ട്ടിയിലെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് പനീര്‍ശെല്‍വം കൂവത്തൂരിലെത്തുന്നത്.
ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നു പനീര്‍ശെല്‍വം പാര്‍ട്ടി പ്രവര്‍ത്തകരോടു അഭ്യര്‍ഥിച്ചു. കൂവത്തൂരിലേക്ക് പുറപ്പെടുന്നതിനു മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സഭയിൽ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. മറ്റൊരു പാർട്ടിയുടെയും പിന്തുണയില്ലാതെ സർക്കാർ രൂപീകരികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."