HOME
DETAILS
MAL
നഴ്സിന് നേരെ കൈയ്യേറ്റ ശ്രമം
backup
February 15 2017 | 02:02 AM
കൊടുങ്ങല്ലൂര്‍: താലൂക്ക് ഗവ: ആശുപത്രിയില്‍ നഴ്സിംഗ് അസിസ്റ്റന്റിന് നേരെ കൈയ്യേറ്റ ശ്രമം. സംഭവത്തെ തുടര്‍ന്ന് രോഗി കസ്റ്റഡിയില്‍. ആശുപത്രിയിലെ വനിതാ നഴ്സിംഗ് അസിസ്റ്റന്റ് വനജയ്ക്ക് നേരെയാണ് കൈയേറ്റശ്രമം നടന്നത്. പുരുഷന്മാരുടെ വാര്‍ഡിനോട് ചേര്‍ന്നുള്ള ഡ്രസ്സിംഗ് റൂമില്‍ മുറിവ് വെച്ചു കെട്ടാനെത്തിയ ആളാണ് ജീവനക്കാരിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."