HOME
DETAILS
MAL
ലാസിയോക്ക് തോല്‍വി
backup
February 06 2018 | 21:02 PM
റോം: ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ ലാസിയോക്ക് തോല്‍വി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ജെനോവയോടാണ് പരാജയപ്പെട്ടത്. ജെനോവക്ക് വേണ്ടി പാന്‍ഡെവ് (55), ഡിയഗോ (92) എന്നിവര്‍ ഗോള്‍ നേടി. മാര്‍കോ പരോളോയാണ് (59) ലാസിയോയുടെ ആശ്വാസ ഗോള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."