ഖിയ ചാംപ്യന്‍സ് ലീഗ്: സംഘാടക സമിതി രൂപീകരിച്ചു
ദോഹ: കായിക രംഗത്ത് ഇന്ത്യ-ഖത്തര്‍ ബന്ധം ഊഷ്മളമാക്കുക, 'ഖത്തര്‍ 2022'ന് ഇന്ത്യന്‍ ജനതയുടെ ഐക്യദാര്‍ഢ്യം ഉറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ നടക്കുന്ന ഖിയ ചാംപ്യന്‍സ് ലീഗ് 2018ന് സംഘാടക സമിതി രൂപീകരിച്ചു. ഇ.പി അബ്ദുറഹ്മാന് (ചെയര്മാന്), സഫീര്‍ (ജനറല്‍ കണ്‍വീനര്‍), ജെന്നി ആന്റണി (കണ്‍വീനര്‍ ബി.ഡി), ഷെജി വലിയകത്ത് (കണ്‍വീനര്‍, ഫിനാന്‍സ്).
അബ്ദുല്‍ അസീസ് വി, സഈദ് നസീര്‍, ബഷീര്‍ ടി.കെ, കെ.സി അബ്ദുറഹ്മാന് എന്നിവരാണ് വൈസ് ചെയര്മാന്മാര്. വിവിധ വകുപ്പ് കണ്‍വീനര്‍മാരായി അര്മാന്, ഹംസ, നിഹാദ്, സിപ്പി, ഹൈദര്‍ ചുങ്കത്തറ, ഷഹീന് എം.പി, അഡ്വ. ജാഫര്‍ഖാന്‍ എന്നിവരെ തിരഞ്ഞെടുത്തു. റിയാസ്, റഫീഖ് സി, മര്‍സൂഖ്, ഷബീര്‍, അര്ജുന്, സഫ്വാന്, ഹെല്‍മി, മുഹ്സിന്, രഞ്ജിത് എന്നിവര്‍ വിവിധ വകുപ്പ് തലവന്മാരാണ്. യാസിര്‍ കെ.സി, സത്താര്‍, ഷഫീഖ് അലി, സാദിഖ് സി.പി, ഷൗക്കത്ത്, അസ്ലം, ശരീഫ് (ഫെസിലിറ്റീസ്), ഷംലാന്, കബീര്‍ സി.ടി, ബസാം, ഫസല്‍, ഹാഷിം (മീഡിയ), ഷഹബാസ്, റമീസ്, ജുനൈസ്, അക്സര്‍, സാലി, ഇബ്രാഹിംകുട്ടി, രാജീവ്, അബ്ബാസ് (ഗെയിം മാനേജ്മെന്റ്) എന്നിവര്‍ അംഗങ്ങളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."