HOME
DETAILS

പയ്യന്നൂര്‍ മണ്ഡലത്തില്‍ 82. 5 ലക്ഷം രൂപ അനുവദിച്ചു

  
backup
February 15 2017 | 04:02 AM

%e0%b4%aa%e0%b4%af%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2-3


പയ്യന്നൂര്‍ : 2016-17  വര്‍ഷത്തെ എം.എല്‍.എ മാരുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ മണ്ഡലത്തില്‍ 82.5 ലക്ഷം രൂപ അനുവദിച്ചതായി സി.കൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. പയ്യന്നൂര്‍ മണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണം  25ലക്ഷം,  മലബാര്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ ഹാന്‍ഡികാപ്പിഡ് (ങഞഇഒ) ന് ബസ്സ്  10 ലക്ഷം,  മാത്തില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ബസ്  ഏഴര ലക്ഷം, മാതമംഗലം തുമ്പത്തടം  ആശ്രയ സ്വാശ്രയ സംഘം റോഡ് ടാറിംഗ്  അഞ്ച് ലക്ഷം, തൊള്ളത്തു വയല്‍ വായനശാല കെട്ടിടം നിര്‍മ്മാണം  നാല് ലക്ഷം, പെരിങ്ങോം  ചിലക്  കുപ്പോള്‍ റോഡ് ടാറിംഗ്  മൂന്നര ലക്ഷം,  കാനംവയല്‍  ചേന്നാട്ട് കൊല്ലിമരുതംതട്ട് റോഡ് ടാറിംഗ് ഏഴര ലക്ഷം,  കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് അഭിവൃദ്ധിപ്പെടുത്തല്‍ 10 ലക്ഷം, കുണിയന്‍ കെ.കെ.ആര്‍ എല്‍.പി സ്‌കൂളിന് കഞ്ഞിപ്പുര നിര്‍മ്മാണം  അഞ്ച് ലക്ഷം, മാതമംഗലം സി.പി.നാരായണന്‍ സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്ത്ര പോഷിണി ലാബ് നിര്‍മ്മാണം  അഞ്ച് ലക്ഷം എന്നീ പ്രവര്‍ത്തികള്‍ക്കാണ് തുക അനുവദിച്ചത് .





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  a month ago