HOME
DETAILS

കോയക്കുട്ടി ഉസ്താദ് അനുസ്മരണവും റമദാന്‍ കിറ്റ് വിതരണവും നടത്തി

  
backup
May 31 2016 | 02:05 AM

%e0%b4%95%e0%b5%8b%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%89%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%81-4

എടവണ്ണപ്പാറ: ചീക്കോട് റെയിഞ്ച് മാനേജ്‌മെന്റ് അസോസിയേഷനു കീഴില്‍ സംഘടിപ്പിച്ച കോയക്കുട്ടി ഉസ്താദ് അനുസ്മരണവും റെയിഞ്ചില്‍ സേവനം  ചെയ്യുന്ന ഉസ്താദുമാര്‍ക്കുള്ള റമദാന്‍ കിറ്റ് വിതരണവും  സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജംഈയത്തുല്‍ മുഅല്ലിമീന്‍ നടത്തിയ ടെസ്റ്റ് ഓ ടെക്സ്റ്റ് പരീക്ഷയില്‍ റെയിഞ്ചില്‍ നിന്നും ഉന്നത മാര്‍ക്ക് നേടിയ കരീം വാഫി, മുഹുയുദ്ധീന്‍ സഖാഫി, അബ്ദുള്ള ദാരിമി എന്നിവര്‍ക്കുള്ള സമ്മാനവും തങ്ങള്‍ കൈമാറി. മമ്മു ദാരിമി അധ്യക്ഷനായി. മദ്‌റസ പഠനത്തോടൊപ്പം എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം പി.എ ജബ്ബാര്‍ ഹാജി നല്‍കി . കക്കോവ് മഹല്ലിലെ ജുമുഅ നിസ്‌കാരം മുടക്കിയ കാന്തപുരം വിഭാഗത്തിന്റെ പ്രവര്‍ത്തനം നീതീകരിക്കനാവില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.  കെ.എസ് ഇബ്‌റാഹീം മുസ്‌ലിയാര്‍ , സയ്യിദ് ബി.എസ്.കെ തങ്ങള്‍ , ചീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സഈദ്, കബീര്‍ മുസ്‌ലിയാര്‍, ഗഫൂര്‍ ഹാജി, ചെറിയപ്പു ഹാജി, അഷ്‌റഫ് മാസ്റ്റര്‍, ശുക്കൂര്‍ വെട്ടത്തൂര്‍ എന്നിവര്‍ സംസാരിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago