പ്രവര്‍ത്തകരെ അക്രമങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന് സി.പി.എം തയാറാകണം: ജില്ലാ മുസ്ലിം ലീഗ്
കോഴിക്കോട്: പ്രവര്‍ത്തകരെ അക്രമങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന് സി.പി.എം തയാറാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലവും യോഗം വിശദമായി വിലയിരുത്തി. പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷനായി. സെക്രട്ടറി എന്‍.സി അബൂബക്കര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ലീഗ് ട്രഷറര്‍ പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്തു. സി. മോയിന്‍കുട്ടി, എം.സി മായിന്‍ ഹാജി, ഡോ. എം.കെ മുനീര്‍, പാറക്കല്‍ അബ്ദുല്ല പ്രസംഗിച്ചു.
എം.എ റസാഖ് മാസ്റ്റര്‍, യു.സി രാമന്, പി. ശാദുലി, പി. അമ്മദ് മാസ്റ്റര്‍, എസ്.പി കുഞ്ഞമ്മദ്, എന്‍.സി അബൂബക്കര്‍, കെ.എ ഖാദര്‍ മാസ്റ്റര്‍, സി.പി ചെറിയ മുഹമ്മദ്, അഹമ്മദ്കുട്ടി ഉണ്ണികുളം, അഹമ്മദ് പുന്നക്കല്‍, നൊച്ചാട് കുഞ്ഞബ്ദുല്ല, പി.എം അബൂബക്കര്‍ മാസ്റ്റര്‍, പുത്തൂര്‍ അസീസ്, വി.പി ഇബ്റാഹിംകുട്ടി, എസ്.കെ അസ്സയിനാര്‍, കെ. അഹമ്മദ് കോയ മാസ്റ്റര്‍, മടവൂര്‍ ഹംസ, വി.കെ ഹുസൈന് കുട്ടി, കെ. മൂസ മൗലവി, ഒ.പി നസീര്‍, പി. ഇസ്മാഈല്‍, കെ. മൊയ്തീന് കോയ, കെ.കെ ആലിക്കുട്ടി മാസ്റ്റര്‍, നജീബ് കാന്തപുരം, റഷീദ് വെങ്ങളം, യു. പോക്കര്, ഇബ്രാഹിം എളേറ്റില്‍, ഇബ്രാഹിം മുറിച്ചാണ്ടി, അഷ്റഫ് തങ്ങള്‍, മിസ്ഹബ് കീഴരിയൂര്‍, അഡ്വ. നൂര്‍ബിനാ റഷീദ്, വി.എം സുരേഷ് ബാബു, നവാസ് പൂനൂര്, പി.ജി മുഹമ്മദ് ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."