HOME
DETAILS
MAL
കായല്‍ കൈയേറ്റം: തോമസ് ചാണ്ടിയുടെ ഹരജി ഫയലില്‍ സ്വീകരിച്ചു
backup
February 08 2018 | 08:02 AM
കൊച്ചി: കായല്‍ കൈയേറിയെന്ന കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരിവ് റദ്ദാക്കണമെന്ന ഹരജിയാണ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്.
തോമസ് ചാണ്ടിക്കും എതിര്‍കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. കായല്‍ കൈയേറ്റ ആരോപണത്തില്‍ തോമസ് ചാണ്ടിക്കെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനായിരുന്നു കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."