HOME
DETAILS

എസ്.വൈ.എസ് യൂനിറ്റ് അദാലത്ത് നടത്തും

  
backup
February 08 2018 | 19:02 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%a6%e0%b4%be%e0%b4%b2%e0%b4%a4

 

കോഴിക്കോട്: സുന്നി യുവജനസംഘം (എസ്.വൈ.എസ്) സംസ്ഥാനത്തിനകത്തും പുറത്തുമുള്ള യൂനിറ്റുകളില്‍ അദാലത്ത് നടത്തും.
ഇതിന്റെ ഭാഗമായി ഈമാസം സംസ്ഥാന കര്‍മ സമിതിയും അടുത്തമാസം ജില്ലാ കൗണ്‍സിലും ചേരും. ഏപ്രിലില്‍ ജില്ലാതലങ്ങളില്‍ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തും.
സംസ്ഥാന കമ്മിറ്റി നല്‍കുന്ന നിശ്ചിത ഫോറത്തില്‍ സമര്‍പ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടും യൂനിറ്റിലെ മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷം അംഗീകാരപത്രവും പുതിയ രേഖകളും നല്‍കും.
പ്രത്യേകം തയാറാക്കിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ജില്ലാതലങ്ങളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ യൂനിറ്റ്തല വിവരങ്ങള്‍ ശേഖരിക്കുകയും പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്യും.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷനായി. ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സലീം എടക്കര സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചു: ചാനലിനെതിരെ നടപടിയുമായി സഊദിഅറേബ്യ

Saudi-arabia
  •  2 months ago
No Image

ഇന്നും വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര വിമാനങ്ങള്‍ക്ക് ലഭിച്ചത് 6 വീതം ഭീഷണി സന്ദേശങ്ങള്‍

National
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago
No Image

പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago