HOME
DETAILS
MAL
പ്രതിപക്ഷ ബഹളം: ഇരുസഭകളും ഉച്ചവരെ നിര്‍ത്തി വച്ചു
backup
February 09 2018 | 06:02 AM
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരു സഭകളും ഉച്ചവരെ നിര്‍ത്തി വച്ചു. ബജറ്റില്‍ ആന്ധ്രയെ തഴഞ്ഞതാണ് ഇന്നും ലോക് സഭയെ കലുഷിതമാക്കിയത്. ടി.ഡി.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തുകയായിരുന്നു.
രേണുക ചൗധരിക്കെതിരെ പ്രധാനമന്ത്രി നടത്തിയ ശൂര്‍പ്പണഖ പരാമര്ശവുമ കേന്ദ്ര മന്ത്രി കിരണ്‍ റിജുവിന്റെ ഫേസ്ബുക്കുമാണ് രാജ്യസഭയെ ബഹളമാക്കിയത്. കിരണ്‍ റിജുവിനെതിരെ രേണുക ഇന്ന് അവകാശ ലംഖന നോട്ടിസും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."