HOME
DETAILS

ജനതാദള്‍ (യു): പിളര്‍പ്പ് പ്രഖ്യാപിച്ച് അഡ്വ.ജോണ്‍ ജോണ്‍ വിഭാഗത്തിന്റെ സന്ദേശയാത്ര

  
backup
February 09 2018 | 19:02 PM

%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%be%e0%b4%a6%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa


കാസര്‍കോട്: യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേരാനുള്ള നീക്കത്തെ തുടര്‍ന്ന് എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യു) പിളര്‍ന്നു. എല്‍.ഡി.എഫില്‍ ചേരാന്‍ തീരുമാനമെടുത്ത ജനതാദള്‍ (യു) യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാളായ അഡ്വ. ജോണ്‍ ജോണിന്റെ നേതൃത്വത്തില്‍ പിളര്‍പ്പ് പ്രഖ്യാപിച്ച് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് ജെ.പി, ലോഹ്യ ജനതാ സന്ദേശയാത്ര തുടങ്ങി.
ജനതാദള്‍ (യു) യു.ഡി.എഫ് വിട്ടതില്‍ നിരാശരായ പ്രവര്‍ത്തകരെ സന്ദേശയാത്രക്കിടെ നേരിട്ട് കണ്ട് പുതിയ പാര്‍ട്ടിയില്‍ അണിനിരത്താനാണ് അഡ്വ. ജോണ്‍ ജോണ്‍ വിഭാഗത്തിന്റെ നീക്കം. അഡ്വ. ജോണ്‍ ജോണ്‍ സംസ്ഥാന പ്രസിഡന്റായാണ് ജനതാദള്‍ (യു.ഡി.എഫ് വിഭാഗം) എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപം കൊണ്ടിരിക്കുന്നത്. ഇന്നലെ രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമര ചുവട്ടില്‍ നിന്നാണ് യാത്രക്ക് തുടക്കമായത്. 20ന് തിരുവനന്തപുരത്ത് സമാപിക്കും.
ജനതാദള്‍ (യു) സംസ്ഥാന സെക്രട്ടറിമാരായിരുന്ന പ്രൊഫ. ജോസ് ജോര്‍ജ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പി സെബാസ്റ്റ്യന്‍, എം.എം കബീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. സന്ദേശയാത്ര യാത്ര ഉദ്ഘാടനവും അഡ്വ. ജോണ്‍ ജോണ്‍ നിര്‍വഹിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  24 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago