HOME
DETAILS
MAL
ജിഷ്ണുവിന്റെ മരണം; പി.കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു
backup
February 16 2017 | 10:02 AM
കൊച്ചി; തൃശൂര്‍ പമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിയായ കോളേജ് ചെയര്മാന് പി.കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു.
അഞ്ച് ദിവസത്തേക്ക് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശിച്ചത്.
കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിച്ചാണ് നടപടി.
ജിഷ്ണുവിന്റെ മരണത്തില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസ് അടക്കം അഞ്ച് പേര്‍ക്കെതിരേയാണ് കഴിഞ്ഞ തിങ്കളാഴ്ച പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."