HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ മാര്‍ച്ച് 11 ന്
backup
February 16 2017 | 19:02 PM
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ മീറ്റ് മാര്‍ച്ച് 11 ന് മൂന്ന് മണി മുതല്‍ രാത്രി ഒന്‍പത് മണിവരെ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ മുസ്ലിം ഓര്‍ഫനേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
സംഘടനയുടെ പ്രവര്‍ത്തന പദ്ധതികളുടെ അവലോകനവും അടുത്ത വര്‍ഷത്തെ പദ്ധതി രൂപീകരണവുമാണ് കൗണ്‍സിലില്‍ നടക്കുകയെന്ന് ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."