HOME
DETAILS
MAL
അസി. കമ്മിഷണര്‍ക്ക് എതിരേ അന്വേഷണം
backup
February 17 2017 | 04:02 AM
കോഴിക്കോട്: നിലമ്പൂര്‍ വനമേഖലയില്‍ പൊലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ സഹോദരന് ശ്രീധരനെ കൈയേറ്റം ചെയ്ത അസി. പൊലിസ് കമ്മിഷണര്‍ പ്രേംദാസിനെതിരേ വകുപ്പു തല അന്വേഷണം ആരംഭിച്ചു. വിവരാവകാശ പ്രവര്‍ത്തകനായ മനോജ് കേദാരം സംസ്ഥാന പൊലിസ് മേധാവിക്ക് സമര്‍പ്പിച്ച പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ റേഞ്ച് ഐ.ജിയോട് അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."