HOME
DETAILS

കെ.ടി.എം 2018: റഷ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

  
backup
February 11 2018 | 03:02 AM

%e0%b4%95%e0%b5%86-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%82-2018-%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%8d%e0%b4%a7


കൊച്ചി: ഈ വര്‍ഷം സെപ്റ്റംബറില്‍ കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ട് 2018ന്റെ റഷ്യയിലെ ഗുഡ്‌വില്‍ അംബാസിഡറായി യൂറേഷ്യ ബ്യൂട്ടിക്വീന്‍ ജേതാവ് യാന ഫിലിപ്പോവയെ തീരുമാനിച്ചു.
ടൂറിസം മേഖലയില്‍ ഇരു രാജ്യങ്ങളും പരസ്പരസഹകരണം വര്‍ധിപ്പിക്കാന്‍ ഊന്നല്‍ നല്‍കുന്നതാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനും 2018 ഇന്ത്യ-റഷ്യ ടൂറിസം വര്‍ഷമായി നിശ്ചയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ റഷ്യയാകും കെ.ടി.എം 2018ന്റെ പ്രധാന ശ്രദ്ധാകേന്ദ്രം.
ക്ഷണം യാന ഫിലിപ്പോവ സ്വീകരിച്ചതായി കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യാന ഗുഡ്‌വില്‍ അംബാസിഡറാകുന്നതോടെ റഷ്യയില്‍നിന്ന് കെ.ടി.എമ്മില്‍ കൂടുതല്‍ പങ്കാളിത്തം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.
യാനയും കെ.ടി.എം സെക്രട്ടറി ജോസ് പ്രദീപ്, ട്രഷറര്‍ ജി. ഗോപിനാഥന്‍, കെ.ടി.എം മുന്‍ പ്രസിഡന്റ് എബ്രഹാം ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago